കുഞ്ഞിമൊയ്തീൻ മുസ്ല്യാർ നിര്യാതനായി



താമരശ്ശേരി:പള്ളിപ്പുറം - വാടിക്കൽ  താമസിക്കും കൊടക്കാടൻ, കോട്ടക്കൽ കുഞ്ഞിമൊയ്തീൻ മുസ്ല്യാർ (65)നിര്യാതനായി.  

ഭാര്യ: നഫീസ.മക്കൾ: അഷ്റഫ്. മദീന ' ഷബീർ അലി (ദുബൈ) ,ഷരീഫ് (ദുബൈ) 'ഹാജറ .മരുമക്കൾ: സുനീർ (മയിലള്ളാംപാറ), .ഷറീന .ഷഫീന. അൻസിയ.
ഖബറടക്കം :വ്യാഴാഴ്ച രാവിലെ 11.30 ന് തച്ചം പൊയിൽ ഒതയോത്ത് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ .  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍