ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

താമരശ്ശേരി: നാഷണൽ സർവീസ് സ്കീം ജി വി എച്ച് എസ് എസ് (VHSE)വിഭാഗവും
ഭാരതീയ ചികിത്സ വകുപ്പും  സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു  .

സപ്തദിന ക്യാമ്പ് ഭാഗമായുള്ള  മെഡിക്കൽ ക്യാമ്പ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട്
പി എം അബ്ദുൽമജീദ് അധ്യക്ഷനായ ചടങ്ങിൽ .വാർഡ് മെമ്പർഫസീല അബീബ് പ്രിൻസിപ്പൽ ഉമ്മുയക്കുൽസു .ഡോക്ടർ വിദ്യ ഡോക്ടർ അക്സിബഎൻഎസ്എസ് കോഡിനേറ്റർ  ഡോക്ടർ ഇന്ദു. തുടങ്ങിയവർ സംസാരിച്ചു.ക്യാമ്പിൽ വെച്ച്  നൂറോളം രോഗികളെ പരിശോധിക്കുകയും  സൗജന്യമരുന്നു വിതരണവും നടന്നു.ക്യാമ്പ് 2022 ജനുവരി ഒന്നിന് സമാപിക്കും..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍