പൊയിൽ ആയിശ നിര്യാതയായി
താമരശ്ശേരി:പളളിപ്പുറം പൊയിൽ പരേതനായ അയമ്മദ് ഹാജി യുടെ ഭാര്യ ആയിശ(90)മരണപ്പെട്ടു
മക്കൾ:ജമീല,സുബൈദ,സലീന,ഗഫൂർ,മൈമൂന. മരുമക്കൾ:അബൂബക്കർ (കണ്ണിയേരുപ്പിൽ),മുഹമ്മദ്(കളപ്പുറം)മൂസ(എസ്റ്റേറ്റ് മുക്ക്),സുലൈഖ,പരേതനായ വാപ്പനാം പൊയിൽ അബ്ദുളള.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍