ആണ്ട് നേർച്ചയും ദിക്റ് വാർഷികവും രിഫാഇയ്യ റാത്തീബും

താമരശ്ശേരി:വർഷംതോറും  നടത്തി വരാറുള്ള ശൈഖ് അബ്ദുൽഖാദർ ജീലാനി (റ) ന്റെയും  ശൈഖ് രിഫായി   (റ) തങ്ങളുടെയും   മറ്റു മഷാഫിഹ്യമാരുടെയും ആണ്ടുനേർച്ച 2021 ഡിസംബർ 24,25,26 ജമാദുൽ അവ്വൽ 20,21,22 വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തച്ചംപൊയിൽ, പള്ളിമുക്ക് മണ്ണാടിയിൽ സ്വലാത്ത് മൻസിലിൽ നടത്തപ്പെടുന്ന് ഭാരവാഹികൾ അറിയിച്ചു.


 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍