ബാലുശ്ശേരി ബസ്സ്റ്റാന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി
ബാലുശ്ശേരി: ബസ് സ്റ്റാന്‍ഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. ഉന്തുവണ്ടിയില്‍ കടലക്കച്ചവടം നടത്തുന്നതിനായി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പോലീസിന്റെയും ചുമട്ടു തൊഴിലാളികളുടേയും ഓട്ടോ ഡ്രൈവര്‍മാരുടേയും അവസരോചിത ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍