താമരശ്ശേരി സിപിഐഎം ഏരിയാ സെക്രട്ടറിയായി കെ ബാബുവിനെ തിരഞ്ഞെടുത്തു
താമരശ്ശേരി സിപിഐ എം ഏരിയാ സെക്രട്ടറിയായി ബാബുവിനെ തിരഞ്ഞെടുത്തു.പൂനൂരിൽ വെച്ച് നടക്കുന്ന ഏരിയ സമ്മേളനത്തിലാണ് കെ ബാബുവിനെ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കൊടുവള്ളി സ്വദേശിയാണ് കെ ബാബു.
എൻ കെ. സുമേഷ് ,പി രവീന്ദ്രൻ ,കെ കെ അപ്പുക്കുട്ടി,പി . സുധാകരൻ,എപി .സജിത്ത്,
കെ കെ ,രാധാകൃഷ്ണൻ,പി കെ ബാബു
ടി എ മൊയ്തീൻ , ടി.മഹറുഫ്
നിധീഷ് കല്ലുള്ള തോട് , കെ ജമീല ,ടി വാസു
,പികെ അരവിന്ദൻ മാസ്റ്റർ ,മുഹമ്മദ് സാദിഖ്
സി കെ വേലായുധൻ ,എം ഇ ജലീൽ ,
ഷെറീന മജീദ് ,അബ്ദുൾ അസീസ് , സി വേണുഗോപാൽ , ബഷീർ മാസ്റ്റർ ഇയ്യാട് എന്നിവരെ ഏരിയ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.
വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപനം കുറിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍