താമരശ്ശേരി പാലത്തിൽ നിന്നും കാർ താഴേക്ക് മറിഞ്ഞു
താമരശ്ശേരി: ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിന്റെ മുകളിൽ നിന്നും നിയന്ത്രണം വിട്ട കാർ താഴേക്ക് മറിഞ്ഞു. കഴിഞ്ഞ മാസം കെ.എസ്.ആർ.ടി.സി ഇടിച്ച് പാലത്തിന്റെ കൈവരി തകർന്നിരുന്നു. ഇന്ന് ഉച്ചക്ക് 12.50ഓട് കൂടിയാണ് അപകടം നടന്നത്. പാലത്തിന്റെ കൈവരി തകർന്ന് .
വീതി കുറഞ്ഞ പാലത്തിന്റെ മുകളിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. അപകടത്തിൽ ആളപായമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍