ലഹരി ഉപയോഗത്തിനെതിരെ പ്രാദേശിക ജാഗ്രത സമിതി രൂപീകരിച്ചു ചു
താമരശ്ശേരി: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡ് കോരങ്ങാട് പാറമ്മൽ പ്രദേശത്ത് പ്രാദേശിക ജാഗ്രത സമിതി രൂപീകരിച്ചു നാട്ടുകാർ.
വാർഡ് മെമ്പർ ഫസീല ഹബീബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ .സീനിയർ എക്സൈസ് ഓഫീസർ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.പി എം അബ്ദുൽ മജീദ്.അഷ്റഫ് കോരങ്ങാട്.ഹബീ ബ് റഹ്മാൻ. എം ടി ഷാജു, രാജേഷ്എന്നിവർ സംസാരിച്ചു.എംടി ഷാജു കൺവീനറും രാജേഷ് ചെയർമാനുമായി പതിനഞ്ചംഗ പാറമ്മൽ ജാഗ്രതാ സമിതിക്ക് രൂപം നൽകി.
ഫസീല ഹബീബ്. പി എം അബ്ദുൽ മജീദ്.
അഷ്റഫ് കോരങ്ങാട്.ഹബീബ് റഹ്മാൻ.രാജൻ.സി പി ഷാജു.പി എം ശശി. രാജേന്ദ്രൻ.ശശി എം ടി എന്നിവരെ രക്ഷാധികാരികളായും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍