ബിരിയാണി ചാലഞ്ച് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

താമരശ്ശേരി ഗവണ്‍മെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ  വികസന സമിതി 2022 ജനുവരി 18 ന് നടത്തുന്നബിരിയാണി ചാലഞ്ചിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  സലീന സിദ്ദീഖലി  നിർവഹിച്ചു.

താമരശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ എ പി സജിത്ത്. ഫസീല ഹബീമ്പ്  പ്രിൻസിപ്പലും കൺവീനറുമായ കെ  ഹേമലത പി എം അബ്ദുൽ മജീദ്. അഷ്റഫ് കോരങ്ങാട് . ജ്യോതി മാനോത്ത് .ഉമ്മുക്കുലുസു .എ ടി സുരേശൻ . പി ടി മുഹമ്മദ് ബഷീർ .ലൈജു തോമസ് . അബ്ദുസ്സലാം .നൗഷാദ് .എം വിനോദ്, ഹബീബ് റഹ്മാൻ .റാഷി താമരശ്ശേരി .ഷിഹാബ്, അബ്ദുൽ അസീസ് .വി കെ രാജൻ .സി കെ നൗഷാദ്  തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍