റോഡ് ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത ലക്ഷംവീട്- തുവ്വക്കുന്ന് വാടിക്കൽ റോഡ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ് ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് വികസന സമിതി കൺവീനർ ഹബീബ് റഹ്മാൻ.ഹാരിസ്.രാജേഷ് കോട്ടക്കുന്ന് .ബാബു .സമദ്.എംടി ഷാജു. കസ്തൂർബാ . അഷ്റഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍