താമരശ്ശേരി ഹൈസ്കൂളിലെ 1987 എസ്എസ്എൽസി ബാച്ച് സഹപാഠികൾ ഒത്തു ചേരുന്നു .

താമരശ്ശേരി ഗവർമെന്റ് ഹൈസ്കൂൾ  1987 ssc ബാച്ച് സഹപാഠികൾ ഒത്തു ചേരുന്നു .
1987  കാലഘട്ടത്തിലെ അധ്യാപകരെ ആദരിക്കും. "കൂട്ടം 2022 എന്ന് പേരിട്ട പ്രോഗ്രാം 2022 ജനുവരി 2  ഞായറാഴ്ച കോരങ്ങാട് ഹൈസ്കൂളിൽ വെച്ച് രാവിലെ 10 മണിക്ക് ആരംഭിക്കുന്നു 
 1987 ssc ബാച്ച് ആണെങ്കിൽ എത്രയും പെട്ടന്ന് ഈ നമ്പറിൽ ബന്ധപ്പെടുക .
98473 08701,9495316990 , ഭാരവാഹികൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍