മുറിച്ചിട്ട മരം നീക്കിയില്ല: കാൽനടയാത്രക്കാർക്കു വാഹന യാത്രക്കാർക്ക് തടസ്സമാകുന്നു
താമരശ്ശേരി: എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ കോരങ്ങാട് സമീപത്തെ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരം റോഡിൽ നിന്നും നീക്കം ചെയ്യാത്തത് കാരണം കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും മാർഗ്ഗതടസ്സം ആകുന്നു
രാത്രികാലങ്ങളിൽ ബൈക്ക് യാത്രക്കാർക്ക് ഉൾപ്പെടെ അപകടം സാധ്യതയുള്ളതായി നാട്ടുകാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍