ശ്രദ്ധാഞ്ജലി അർപ്പിച്ചു
രാജ്യത്തിൻ്റെ സംയുക്ത സേനാ മേധാവി ഉൾപ്പടെ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിതമായ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി Director General of NCC യുടെ നിർദ്ദേശപ്രകാരം ജിവിഎച്ച്എസ്എസ് താമരശ്ശേരിNCC യൂണിറ്റ് മെഴുകുതിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു .
പിടി എ പ്രസിഡണ്ട് പി.എം അബ്ദുൾ മജീദ്, എച്ച് എം ഇൻ ചാർജ്ജ് പി.ടി മുഹമ്മദ് ബഷീർ , അസോസിയേറ്റ് എൻ സി സി ഓഫീസർ ഉല്ലാസ് വിഎം എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍