താമരശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡിൽ റോഡുകൾ ഗതാഗത യോഗ്യമാക്കി.
താമരശ്ശേരി: ഒരു വർഷത്തിലേറെ കാത്തിരിപ്പിനൊടുവിൽ താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ റോഡുകൾ ഗതാഗതയോഗ്യമാക്കി
കല്ലിടുക്കിൽ - തൂവക്കുന്ന്
പാറമ്മൽ- പൂളക്കാൻ പൊയിൽ
എന്നീ റോഡുകളാണ്
ഗതാഗതയോഗ്യമാക്കിയത്. കോരങ്ങാട് പാറമ്മൽ റോഡ് എൽപി സ്കൂളിന് സമീപം വീതികൂട്ടി കോൺക്രീറ്റ് ചെയ്യുകയും ചെയ്തു.
വാർഡ് മെമ്പർ ഫസീല ഹബീബ് റോഡുകൾ സന്ദർശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍