R. P അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞി കദീജ നിര്യാതയായി.
പൂനൂർ : പൗരമുഖ്യനും തോട്ടം ഉടമയുമായ ആർ പി അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞി കദീജ (84) നിര്യാതയായി. മക്കൾ: സുബൈദ, സുഹറ, സൈദ, പരേതയായ സാറ , സോഫിയ . മരുമക്കൾ: പരേതനായ ഡോ ഇസ്മയിൽ , ഡോ കെ സി അബൂബക്കർ, ഇമ്പിച്ചി മൊയ്തീൻ, പരേതനായ എം ടി ഷഹീദ് എഞ്ചിനിയർ, ഒ കെ ഷഹീദ് . മയ്യത്ത് നിസ്ക്കാരം രാവിലെ 10 മണിക്ക് ഖബറടക്കം മങ്ങാട് ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍