അരുവിക്കരയിൽ ബൈക്ക് മരത്തിലിടിച്ച് 3 വിദ്യാര്‍ഥികള്‍ മരിച്ചു
തിരുവനന്തപുരം അരുവിക്കര വഴയിലയില്‍ ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്ക് യാത്രികരായ ബിനീഷ്(16), സ്റ്റെഫിന്‍(16), മുല്ലപ്പന്‍(16) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് വഴിയരികിലെ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍