യു കെ കുഞ്ഞിരാമൻ രക്തസാക്ഷി ദിനവും ബഹുജന കൂട്ടായ്മയും സംഘടിപ്പിച്ചു
താമരശ്ശേരി : ചുങ്കം ടൗണിൽ യു കെ കുഞ്ഞിരാമൻ രക്തസാക്ഷി ദിനവും ബഹുജന കൂട്ടായ്മയും സംഘടിപ്പിച്ചു.
കേരളത്തെ "കലാപ ഭൂമിയാക്കരുത് : "
പ്രതിഷേധ കൂട്ടായ്മ സിപിഐഎം താമരശ്ശേരി നോർത്ത് ലോക്കൽ സംഘടിച്ചത്
സിപിഐ എം ലോക്കൽ സെക്രട്ടറി പി സുധാകരൻ ഉദ്ഘാടനം ചെയ്തു.
അഭിവാദ്യ പ്രസംഗം കേരള ആർട്ടിസാൻ യൂനിയൻ സിഐടിയു ഏരിയാ ജോയന്റ് സെക്രട്ടറി പി എം അബ്ദുൾ മജീദ് നിർവ്വഹിച്ചു .ലൈജു, പി ബിജു
എം വിനോദ് . ടീ കെ തങ്കപ്പൻ മാസ്റ്റർ
തുടങ്ങിയവർ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍