താമരശ്ശേരി മൂന്നാംതോട് കാവുള്ളക്കുന്ന് മാളു (68) നിര്യാതയായി
താമരശ്ശേരി: ചുങ്കം മൂന്നാംതോട്
കാവുള്ളക്കുന്ന് മാളു (68)
നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.
മക്കൾ -:ജയരാജൻ, ബാലമണി, പുഷ്പ
മരുമക്കൾ - റീന, രാമകൃഷ്ണൻ, ഭരതൻ
സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍