താമരശ്ശേരി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് ക്യാമ്പ് "അതിജീവനം സമാപിച്ചു
താമരശ്ശേരി ഹൈസ്കൂൾ എൻഎസ്എസ് സപ്തദിന ക്യാമ്പ് ഹയർസെക്കൻഡറി വിഭാഗം.സമാപിച്ചു. സമാപനത്തിൽ കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ എം കെ മുനീർ പങ്കെടുത്തു.മുഖ്യാതിഥിയായി നൗഷാദ് അരീക്കോട് .(സഹകരണ വിഭാഗം അഡീഷണൽ Rtd രജിസ്ട്രാർ .)പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് അംഗം റംസീന നരിക്കുനി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ഫസീല ഹബീബ്.പിടിഎ പ്രസിഡണ്ട് പി എം അബ്ദുൽ മജീദ് .അഷ്റഫ് കോരങ്ങാട് . പ്രിൻസിപ്പൽ ഹേമലത K എൻ എസ് എസ് കോഡിനേറ്റർ അബ്ദുൽ അസീസ് .ബിന്ദു വി ജോർജ് .എൻഎസ്എസ് ലീഡർ മാരായ അനാമിക ജസീൽ എ ടി തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍