നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി
താമരശ്ശേരി : കോരങ്ങാട് പുത്തൻ തെരുവിൽ നിർത്തിയിട്ടിരിക്കുന്ന ബൈക്ക് മോഷണം പോയി.
ചൊവ്വാഴ്ച പുലർച്ചയോടെ നിലമ്പൂർ സ്വദേശിയുടെ KL 11 AH 4648 എന്ന കറുപ്പ് പൾസർ ബൈക്കാണ് കാണാതായത്.രണ്ടു പേരടങ്ങിയ മോഷ്ടാക്കൾ ആണ് ബൈക്ക് കടത്തിക്കൊണ്ടുപോയത് .മോഷ്ടാക്കളുടെ ദൃശ്യം സമീപത്തെ കടയിലെ സിസിടിവിയിൽ കുടുങ്ങി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍