വനിതകൾക്ക് ഗ്രോ ബാഗ് വിതരണം ചെയ്തു
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ 2021 -22 പദ്ധതിയിലുൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വനിതകൾക്ക് ഗ്രോ ബാഗ് വിതരണം ചെയ്തു.
വാർഡ് മെമ്പർ ഫസീല ഹബീബ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ബിജിത ബിജു.ജംഷീയ ബഷീർ .സഫിയ.എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍