തഹസിൽദാർക്ക് പരാതി നൽകി

താമരശ്ശേരി: കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയിൽ  തച്ചംപൊയിൽ പുത്തൻ തെരുവിൽ  സർക്കാർ ഭൂമി കൈയ്യേറ്റം ഒഴിപ്പിപ്പിച്ചു റോഡ് വികസം സുഖമമാക്കണമെന്നാവശ്യപ്പെട്ട് പി.സി. മുക്ക് ഹൈവെ ആക്ഷൻ കമ്മറ്റി താമരശ്ശേരി തഹസിൽദാർ ക്ക് പരാതി നൽകി.


 പരാതി പരിശോധിച്ചു ഉചിതമായ നടപടി സ്വീകരിക്കാമെന്ന് തഹസിൽദാർ ആക്ഷൻ കമ്മറ്റി ഭാരവാഹികൾക്ക്     ഉറപ്പു നൽകിയതായി കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് കരുണാകരൻ നായർ പരാതി കൈമാറിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍