വീണ്ടും മാലിന്യ നിക്ഷേപം നാട്ടുകാർ പൊറുതിമുട്ടി.


താമരശ്ശേരി : കോരങ്ങാട് -അൽഫോൻസാ സ്കൂളിന് സമീപം വീണ്ടും മാലിന്യ നിക്ഷേപം പൊറുതിമുട്ടി നാട്ടുകാർ.

ഇത്തവണ വീട്ടിലെ മാലിന്യമാണ് റോഡിൽ തള്ളിയത് .  കൊച്ചു കുട്ടി വരച്ച ചിത്രം  പോലും ഉദ്ദേശിച്ച നിലയാണ്. മാലിന്യം റോഡരികിൽ തള്ളിയ ആളെ കണ്ടെത്താൻ നാട്ടുകാർ ശ്രമമാരംഭിച്ചു.
മാലിന്യ കവറിൽ നിന്നും ലഭിച്ച മുഹമ്മദ് ഇമ്രാൻ എന്നാ കൊച്ചു കുട്ടി വരച്ച ചിത്രം .

ഇന്നലെ മാലിന്യം തള്ളിയ ബേക്കറി ഉടമക്ക് താമരശ്ശേരി പഞ്ചായത്ത്  ഹെൽത്ത് വിഭാഗം 10,000 രൂപ പിഴ ചുമത്തിയിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍