പരീക്ഷ മുടങ്ങി; വിദ്യാര്‍ഥികള്‍ പോളിടെക്നിക് അടിച്ചുതകര്‍ത്തു


കോഴിക്കോട് കളന്‍തോട് കെഎംസിറ്റി പോളിടെക്നിക് കോളജ് വിദ്യാര്‍ഥികള്‍ അടിച്ചുതകര്‍ത്തു. അധ്യാപകര്‍ പണിമുടക്കിയതുമൂലം പരീക്ഷ മുടങ്ങിയതോടെയായിരുന്നു വിദ്യാര്‍ഥികള്‍ അക്രമം അഴിച്ചുവിട്ടത്. അതേമയം ഏഴുമാസമായി ശമ്പളം കിട്ടാത്തതിനാലാണ് പണിമുടക്ക് വേണ്ടിവന്നതെന്ന് അധ്യാപകരും പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍