പകർച്ചപ്പനി വ്യാപകം

താമരശ്ശേരി: കൊവിഡിനൊപ്പം പനിയും  വ്യാപകം താമരശ്ശേരി മേഖലയിൽ രണ്ടുദിവസത്തിനുള്ളിൽ നിരവധി പേർക്കാണ് പനി ബാധിച്ചത്.

അതിവേഗം പടരുന്നുവെന്നതാണ് വൈറൽ പനിയുടെ പ്രത്യേകത. കുട്ടികൾ, വയോധികർ, ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണം.മലയോര മേഖലകളിലുമാണ് പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍