പുയ്യോട് മലയിൽ അബ്ദുറഹിമാൻ നിര്യാതനായി.
താമരശ്ശേരി : കോരങ്ങാട് പുയ്യോട് മലയിൽ അബ്ദുറഹിമാൻ (64) നിര്യാതനായി.
ഏറെക്കാലം കോരങ്ങാട് പ്രദേശങ്ങളിൽ മത്സ്യ കച്ചവടം നടത്തിയിരുന്നു.
ഭാര്യ: ആമിന
മക്കൾ : ഷബീർ. ഷബ്ന. ഷെമീന
മയ്യത്ത് നിസ്കാരം : ശനിയാഴ്ച രാവിലെ
9 ന് കോരങ്ങാട് ജുമാമസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍