സി കെ രാജു(റിട്ട. എ ഇ ഓഫീസ് താമരശ്ശേരി) നിര്യാതനായി


താമരശ്ശേരി: സി കെ രാജു(റിട്ട. എ ഇ ഓഫീസ് താമരശ്ശേരി) നിര്യാതനായി. ഭാര്യ: കെ എം വിവേകിനി(റിട്ട. എച്ച് എം തലപെരുമണ്ണ. മക്കള്‍: വന്ദീപ് രാജു(കൊടുവള്ളി സര്‍വീസ് സഹകരണ ബേങ്ക്), പരേതയായ വന്ദന. മരുമക്കള്‍: എസ് മനോജ്(റിട്ട. ആര്‍ ടി ഒ വയനാട്), ജിജിഷ കെ എം കൊടശ്ശേരി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍