പാറകുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികള്‍ അപകടത്തില്‍പെട്ടു; രണ്ടുപേരെ രക്ഷപെടുത്തി; മൂന്നാമത്തെയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

 
എടച്ചേരി: കച്ചേരിയില്‍ പാറകുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

 മൂന്നമത്തെയാള്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇന്ന് വൈകിട്ട് നാലര മണിയോടെയാണ് സംഭവം. നാദാപുരത്ത് നിന്ന് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍