യുവാവ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ
താമരശ്ശേരി: താമരശ്ശേരി ചുങ്കം മുട്ടുകടവ് തങ്കപ്പൻ്റെ മകൻ ഷിബിൻ (32)നെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാതാവ്: സത്യഭാമ.
സഹോദരൻ: ജ്യോതിഷ്.
പോലീസ് സ്ഥലത്തെത്തി.

ബാലുശ്ശേരി: എകരൂലിൽ വർക്ക്ഷോഷോപ്പ് നടത്തുന്ന എം എംപറമ്പ് കോട്…
താമരശ്ശേരി :തച്ചംപൊയിൽ ചാലക്കര ഫൈസലിൻ്റെ വീട്ടിലെ ശുചി മുറിയില…
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് 3 -ാം വാർഡിലെ കോരങ്ങാട…
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍