കിഴക്കെ കണ്ടിയിൽ പി.ടി റംല നിര്യാതയായി.

താമരശ്ശേരി : പരേതനായ പി.ടി പോക്കർ ഹാജിയുടെ  മകൾ പി.ടി. റംല (54) ( തച്ചം പോയിൽ ഒതിയോത്ത്  കിഴക്കെ കണ്ടിയിൽ  നിര്യാതയായി.                       

ഭർത്താവ് കോഴിക്കോട് ബംഗാളി വീട്ടിൽ  എ പി അബ്ദുള്ള കോയ    മക്കൾ                            ഫാത്തിമ, അസ് ലം, ശാദുലി, മർസൂക്ക്

മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച  രാവിലെ  9 ന്  ഒതിയോത്ത് ജുമുഅ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍