കോരങ്ങാട് ജി എൽ പി സ്കൂൾ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
താമരശ്ശേരി: കോരങ്ങാട് ജിഎൽപി സ്കൂൾ സമഗ്ര വികസന പദ്ധതികൾ മുൻനിർത്തി സ്കൂൾ മാസ്റ്റർ പ്ലാൻ നിർമ്മിക്കുന്നതിന്റെ ഭാഗമായി ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
മാർച്ച് 29ന് ചൊവ്വാഴ്ച കോരങ്ങാട് ജി എൽ പി സ്കൂളിൽ വെച്ചാണ് ബിരിയാണി ഫെസ്റ്റ് നടത്താൻ തീരുമാനിച്ചതെന്ന് സ്കൂൾ ഭാരവാഹികൾ അറിയിച്ചു. എല്ലാവരുടെയും സഹകരണവും പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ കൂട്ടിച്ചേർത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍