എട്ട് വയസ്സുകാരിക്ക് നേരെ ഉടുമുണ്ട് പൊക്കി ലൈംഗിക പ്രദർശനം, മധ്യവയസ്കൻ പോലീസ് പിടിയിൽ
താമരശ്ശേരി: എട്ട് വയസ്സുകാരിക്ക് നേരെ ഉടുതുണി പൊക്കി ലൈംഗിക അവയവ പ്രദർശനം നടത്തിയ മധ്യവയസ്കൻ പോലീസ് പിടിയിൽ. താമരശ്ശേരി പള്ളിപ്പുറം അമ്പലത്തിൻ കിഴക്കിയിൽ താമസിക്കും വേങ്ങാക്കുന്നുമ്മൽ ബാബുവിനെയാണ് താമരശ്ശേരിപോലീസ് പിടികൂടിയത്.
ഇയാൾ പതിവായി സ്ത്രീകൾക്കും, കുട്ടികൾക്കും നേരെ ലൈംഗിക ചേഷ്ടകൾ കാണിക്കുകയും, ഉടുതുണി പൊക്കി കാണിക്കുകയും ചെയ്യുന്ന ആളാണെന്ന് നാട്ടുകാർ പറഞ്ഞു.
മൂന്നാം ക്ലാസുകാരിയുടെ പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍