സംസ്ഥാന പാത നവീകരണം; അപകടം കാത്ത് ട്രാൻസ്ഫർ സുരക്ഷാവേലി

താമരശ്ശേരി: എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയുടെ  നവീകരണ ജോലികൾ നടക്കുന്നതിനിടെ റോഡരികിലെ കെഎസ്ഇബി ട്രാൻസ്ഫോമർ സുരക്ഷാവേലി മാറ്റി  സ്ഥാപിക്കുന്നത്
വാഹന യാത്രക്കാർക്ക് സുരക്ഷാ ഭീഷണിയാകുന്നു.

താമരശ്ശേരി കോരങ്ങാട് ഹൈസ്കൂൾ സമീപം അപകടം കാത്തുകിടക്കുന്ന ട്രാൻസ്ഫർ സുരക്ഷാ വേലിയും സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റും വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നത്. 
റോഡ് നവീകരണത്തിന് മുമ്പായി ഇലക്ട്രിക് പോസ്റ്റുകൾ ഉൾപ്പെടെ മാറ്റിസ്ഥാപിക്കാൻ കഴിയാത്തത് വാഹന യാത്രക്കാർക്ക് ഉൾപ്പെടെ അപകട ഭീഷണി ആവുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍