കൊടുവള്ളി മുസ്ലിം യത്തീംഖാന 43-ാം വാർഷിക സന്ദർശനം മാർച്ച് 6 ന്


കൊടുവള്ളി മുസ്ലിം യത്തീംഖാന 43-ാം 
വാർഷികവും  മതപ്രഭാഷണ പരമ്പരയും
2022 മാർച്ച് 4,5,6 തിയ്യതികളിൽ നടക്കും.

 മാർച്ച് 4 വെള്ളി രാത്രി എട്ട് മണിയ്ക്ക് 
റാഷിദ് ഗസ്സാലി കൂളിവയലും മാർച്ച് 5 ശനി രാത്രി എട്ട് മണിയ്ക്ക്
സ്വാലിഹ് ഹുദവി തൂതയും പ്രഭാഷണം നടത്തും. 

വാർഷിക സന്ദർശനം 2022 മാർച്ച് 6 ഞായർ രാവിലെ 8 മണി മുതൽ രാത്രി 8 വരെ നടക്കും.
സമാപന പ്രാർഥനയ്ക്ക്  
ഉസ്താദ് മുഹമ്മദ് ഹൈത്തമി വാവാട് (പ്രിൻസിപ്പാൾ, കെ.എം.ഒ. ഇസ്ലാമിക് അക്കാദമി) നേതൃത്വം നൽകും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍