താമരശ്ശേരി ചുങ്കം കലറക്കാംപൊയിൽ എ കെ ജി മുഹമ്മദ് (73) നിര്യാതനായി
താമരശ്ശേരി: താമരശ്ശേരി ചുങ്കം കലറക്കാംപൊയിൽ താമസിക്കും കമ്മട്ടിയേരിക്കുന്ന് എ കെ ജി മുഹമ്മദ് നിര്യാതനായി.
ഭാര്യ: മറിയ
മക്കൾ: സഫിയ, സുബൈദ.
മരുമക്കൾ: പരേതരായ അസൈനാർ, അഹമ്മദ്കുട്ടി
മയ്യത്ത് നിസ്കാരം 5.30ന് കെടവൂർ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍