കേബിൾ മാറ്റി സ്ഥാപിക്കാനുള്ള ജോലികൾ ആരംഭിച്ചു.
താമരശ്ശേരി: കോരങ്ങാട് അങ്ങാടിക്ക് സമീപം എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാതയുടെ നവീകരണത്തിന്റെ ഭാഗമായി പുതുക്കിപ്പണിയുന്ന കലുങ്കിന് കുറുകെയുള്ള കേബിളുകൾ മാറ്റി സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു.
വെള്ളം ഒഴുകി പോകുന്നതിന് കേബിൾ തടസ്സമാകുമെന്ന് കോരങ്ങാട് ന്യൂസ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍