പ്ലസ് ടു പരീക്ഷ; ഇംഗ്ലീഷ്, ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകളുടെ തിയതികളില്‍ മാറ്റം


തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ (Plus Two Exams) തീയതിയില്‍ മാറ്റം. ഏപ്രില്‍ 18  ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23  ലേക്ക് മാറ്റി. 20  ന് നടക്കേണ്ട ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകള്‍ 26  ന് നടത്തും. ജെ ഇ ഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. പരീക്ഷ സമയക്രമത്തില്‍ മാറ്റമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍