കമ്പിവേലി തകർക്കാൻ ശ്രമം


താമരശ്ശേരി: താമരശ്ശേരി ജിവിഎച്ച്എസ്എസ് സ്കൂളിന്റെ സുരക്ഷയ്ക്കായി നിർമ്മിച്ച  കമ്പിവേലി തകർക്കാൻ ശ്രമം.

ദിവസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കമ്പിവേലികൾ ആണ് പലയിടത്തും തകർക്കപ്പെട്ടത്.തകർക്കപ്പെട്ട കമ്പിവേലി യിലൂടെ  വിദ്യാർഥികൾ കടന്നുപോകുന്നത് അപകടകരമാം വിധത്തിൽ ആണ്  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍