മതസൗഹാർദം വിളിച്ചോതി കോരങ്ങാട് പാറമ്മൽ ആണ്ട് നേർച്ച
താമരശ്ശേരി: വർഷംതോറും നടത്തിവരാറുള്ള കോരങ്ങാട് പാറമ്മൽ അബൂബക്കർ കോയ തങ്ങളുടെ ആണ്ട് നേർച്ച അന്നദാനത്തോടെ സമാപിച്ചു.
മതസൗഹാർദം വിളിച്ചോതി സമീപപ്രദേശങ്ങളിൽ നിന്നും ജാതിമതഭേദമന്യേ നിരവധിപേർ ആണ്ട് നേർച്ചയിൽ പങ്കാളികളായി ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍