താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡിവൈഎഫ്ഐ ഭക്ഷണ വിതരണം നടത്തുന്നു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി പ്രഭാത ഭക്ഷണ വിതരണം നടത്തി.
ഇന്ന് തച്ചംപൊയിൽ മേഖലയിലെ വാപ്പനാം പൊയിൽ യൂണിറ്റ് ഭക്ഷണം വിതരണം ഡിവൈഎഫ്ഐ തച്ചംപൊയിൽ മേഖലാ പ്രസിഡന്റ് പ്രജീഷ് പി,മേഖലാ കമ്മിറ്റി അംഗം ഇൻഷുൽ റഹ്മാൻ, യുകെ നജാത്, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഖിൽ,നബീൽ എന്നിവർ നേതൃത്വം നൽകി.
