ഇനി ക്യാമറയിൽ പതിയില്ലെന്ന് കരുതേണ്ട; വരുന്ന സാധനം വേറെയാണ്
കോഴിക്കോട് : ഓവർ സ്പീഡിൽ വണ്ടി ഓടിച്ചാൽ പഴയ പോലെ ക്യാമറയിൽ പതിയില്ലെന്നെങ്ങാനും ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കേണ്ട. ഇനി വരാൻ പോകുന്ന ക്യാമറകൾ വേറെ ലെവലാണ്. കൂടാതെ ദേശീയ പാതകളിലും പ്രധാന റോഡുകളിലും സ്ഥാപിച്ച ക്യാമറകളിൽ 95 ശതമാനവും പ്രവർത്തിപ്പിക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ഏപ്രിൽ ഒന്ന് മുതലാണ് ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍