കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
താമരശ്ശേരി: കോരങ്ങാട് ഐഎച്ച്ആർഡി കോളേജിൽ സമീപം ബൈക്കിൽ കാറിടിച്ചു ഉണ്ടായ അപകടത്തിൽ തച്ചംപൊയിൽ പാറമ്മൽ അനൂപിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍