തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നു.


താമരശ്ശേരി: തേക്കും തോട്ടം- മലയിൽ
തെങ്ങ് വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. ഇന്നലത്തെ കാറ്റിലും മഴയിലും ആണ് തെങ്ങ് കടപുഴകി വീണത്.

ഇലക്ട്രിക് പോസ്റ്റ് തകർന്നതോടെ
ആറോളം കുടുംബങ്ങൾ ഇരട്ടിയായി.
വൈദ്യുതി തകരാറിലായ കാരണം  
വിദ്യാർഥികൾക്ക് പഠിക്കാൻ വരെ  കഴിയുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. അടിയന്തരമായി തകരാറിലായ വൈദ്യുതിബന്ധം പുനസ്ഥാപിക്കാൻ അധികൃതർ തയ്യാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍