പുസ്തകം ഏറ്റുവാങ്ങി

താമരശ്ശേരി: നിസാം കക്കയെത്തിന്റെ" നമ്മളെ കോഴിക്കോട് " യാത്രാവിവരണ പുസ്തകം കോരങ്ങാട് പബ്ലിക്  ലൈബ്രറി പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് ഏറ്റുവാങ്ങി. 

കോരങ്ങാട് പബ്ലിക് ലൈബ്രറിയിൽ വെച്ച് നടന്ന പുസ്തകം കൈമാറ്റ ചടങ്ങിൽ ജനറൽ സെക്രട്ടറി ഷാജു സി പി ,  ട്രഷറർ ഷംസീർ  (വമ്പൻ )  എക്സിക്യൂട്ടീവ് അംഗങ്ങളായ പി ടി നജീബ് .രാജേഷ് കോട്ടക്കുന്ന്.  രമനീഷ് (കുട്ടൻ )  മെമ്പർ ജിനു എന്നിവർ സന്നിഹിതരായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍