തോട് ശുചീകരിച്ചു.
താമരശ്ശേരി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോട് ശുചീകരിച്ചു.താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെട്ട മൂന്നാം തോട് പ്രദേശത്തെ തോടാണ് ശുചീകരണം നടത്തിയത്.
വാർഡ് മെമ്പർ ഫസീല ഹബീബ് ശുചീകരണ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് എഡിഎസ് ബിജിത ബിജു നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍