കലുങ്ക് പുനർനിർമാണ ജോലികൾ ആരംഭിച്ചു
താമരശ്ശേരി: എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ താമരശ്ശേരി കോരങ്ങാട് അങ്ങാടിക്ക് സമീപത്തെ
കലുങ്ക് പുനർനിർമാണ ജോലികൾ ആരംഭിച്ചു.
കലുങ്ക് പുതുക്കി പണിയാതെ ടാറിങ് ചെയ്യാൻ നീക്കം നടത്തിയിരുന്നു. കലുങ്കിന്റെ അടിഭാഗത്തെ കമ്പികള്‍ ദ്രവിച്ച നിലയിലായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍