മുഴിപ്പുറത്തുപോയിൽ അയമ്മത് ഹാജി നിര്യാതനായി.

താമരശ്ശേരി: ആവിലോറ
മുഴിപ്പുറത്തുപോയിൽ അയമ്മത് ഹാജി (76 )  നിര്യാതനായി.
ഭാര്യ: കുട്ടീബി ഹജ്ജുമ്മ.

മക്കൾ: നിസാർ . യൂസുഫ് ,ജാബിർ ,റൈഹാന, നഫീസ.മരുമക്കൾ നാസർ , ഇബ്രാഹിം, താഹിറ , റുമാന

മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 8 ന് വഴിക്കടവ് ജുമാമസ്ജിദി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍