കലുങ്ക് പുതുക്കി പണിയാതെ ടാറിങ് ചെയ്യാൻ നീക്കം
താമരശ്ശേരി : എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാതയുടെ ടാറിങ് ജോലികൾ പുരോഗമിക്കുന്നതിനിടെ താമരശ്ശേരി കോരങ്ങാട് കലുങ്ക് പുതുക്കി പണിയാതെ ടാറിങ് ചെയ്യാൻ നീക്കം.
കലുങ്കിന്റെ അടിഭാഗത്തെ കമ്പികള്‍ ദ്രവിച്ച നിലയിലാണ്. കലുങ്ക് പൊളിച്ചു പണിയാതെ ടാര്‍ ചെയ്യാനുള്ള നീക്കം ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍