സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ യുവാവിന്റെ പെട്രോള്‍ ബോംബേറ്
സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ യുവാവിന്റെ പെട്രോള്‍ ബോംബേറ്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ യുവാവ് ബോംബ് എറിഞ്ഞത്. ബോംബ് വീണ് വലിയ പൊട്ടിത്തെറിയുണ്ടായെങ്കിലും കുട്ടികള്‍ പരുക്കേല്‍ക്കാതെ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
യുവാവിനെ കുട്ടികള്‍ കളിയാക്കിയതാണ് പ്രകോപനത്തിന് കാരണം. കളിയാക്കിയതിന് ബോംബെറിഞ്ഞ് യുവാവ് പകരം വിട്ടുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുവാവിനെ കുട്ടികള്‍ കളിയാക്കിയതാണ് പ്രകോപനത്തിന് കാരണം. കളിയാക്കിയതിന് ബോംബെറിഞ്ഞ് യുവാവ് പകരം വിട്ടുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍