കോരങ്ങാട് ആറ്റു സ്ഥലത്ത് കുറുനരികൾ സി സി ടിവിയിൽ കുടുങ്ങി
താമരശ്ശേരി; ഏതാനും മാസങ്ങൾക്കു മുമ്പ് വളർത്തുമൃഗങ്ങളെ അക്രമിച്ച് കൊലപ്പെടുത്തിയത് കുറുനരി ആണെന്ന് സംശയം. ഇതിനിടെയാണ് കഴിഞ്ഞദിവസം ആറ്റു സ്ഥലത്ത് വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ കുറുനരി യുടെ കുഞ്ഞുങ്ങൾ ഉൾപ്പെടെ കുടുങ്ങിയത്.
ഏതാനും മാസങ്ങൾക്കു മുമ്പ് കട്ടിപ്പാറ പഞ്ചായത്ത് 1 3-ാം വാർഡിൽ ആറ്റു സ്ഥലം ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള കാളയെ അജ്ഞാത ജീവി കടിച്ചു കൊലപ്പെടുത്തിയിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍